Asia Cup 2018: Facts & Figures <br />ഏഷ്യാ കപ്പിന്റെ മറ്റൊരു എഡിഷന്‍ കൂടി ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്‍മാരെ കണ്ടെത്താനുള്ള ടൂര്‍ണമെന്റിന്റെ 14ാമത്തെ എഡിഷനാണ് ഇത്തവണത്തേത്. ഇതിനകം കിരീടവേട്ടയില്‍ റെക്കോര്‍ഡിട്ടു കഴിഞ്ഞ ഇന്ത്യ ഏഴാം കിരീടം തേടിയാണ് ഇറങ്ങുന്നത്. ആറു കിരീടങ്ങള്‍ ഇതിനകം ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു. ഏഷ്യാ കപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ചില പ്രധാന റെക്കോര്‍ഡുകളിലേക്കും പ്രധാനസംഭവങ്ങളിലേക്കും ഒന്നു കണ്ണോടിക്കാം. <br />#AsiaCup
